പെരിഞ്ഞനം: തോട്ടുങ്ങല്‍ മുഹ്യിദ്ദീന് ജുമാമസ്ജിദിനു സമീപം പരേതനായ മതിലകത്ത് വീട്ടില്‍ ബീരാവുവിന്റെ ഭാര്യ ഖദീജുമ്മ (80) നിര്യാതയായി. മക്കള്‍: നൗഷാദ്, ഷിഹാബ് (ഷാര്‍ജ കെ.എം.സി.സി കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ്), താഹിറ, റജുല, റൈഹാനത്ത്. മരുമക്കള്‍: സബിത, സാലിഹ, പരേതനായ യൂസുഫ്, അബൂബക്കര്‍.