പന്നിത്തടം: ചിറമനേങ്ങാട് പാലഞ്ചേരി ശിവക്ഷേത്രത്തിന് സമീപം കാഞ്ഞുള്ളി വീട്ടിൽ ഗോപിനാഥൻ (78) നിര്യാതനായി. ഭാര്യ: നിർമല. സഹോദരങ്ങൾ: വിദ്യാസാഗർ, ഷണ്മുഖൻ, ദിവാകരൻ, വനജ, പരേതനായ സുകുമാരൻ.