തളിക്കുളം: നമ്പിക്കടവ് മദ്റസക്കു സമീപം താമസിക്കുന്ന മതിലകത്ത് വീട്ടിൽ യൂസഫ് ഹാജി (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഫൽ, ഫൈസൽ, നിഷാദ്. മരുമക്കൾ: റംസി, ഹാഷിദ, അജ്ന. ഖബറടക്കം ശനിയാഴ്ച രാവിലെ തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.