പെരുവള്ളൂർ: കാടപ്പടിയിൽ താമസിക്കുന്ന തെക്കേകണ്ടിയിൽ മുഹമ്മദ് ഷരീഫ് (62) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. സൗദിയിലെ അൽഹസ്സയിൽ ദീർഘകാലം ജോലിചെയ്തിരുന്നു. ഭാര്യമാർ: നഫീസ, സൈനബ. മക്കൾ: ബരീറ, റജീന, സറീന, അബ്ദുസ്സലാം (യു.എ.ഇ), മുഹമ്മദ് സുഹൈൽ, അബ്ദുൽ വാഹിദ്, മിസ്ന ഷരീഫ്. മരുമക്കൾ: രജ മുഹമ്മദ്, സാദിഖ്.