തേഞ്ഞിപ്പലം: ആലുങ്ങല്‍ പഴുക്കടുക്കയില് താമസിക്കുന്ന കൊയപ്പ കളത്തില്‍ അബ്ദുറഹ്മാന് എന്ന കുട്ട്യാവ ഹാജിയുടെ ഭാര്യ ആയിഷക്കുട്ടി (80) നിര്യാതയായി. മക്കള്‍: മൊയ്തീന് കുട്ടി, കോയാലി, അബൂബക്കര്‍, ബിച്ചഹമ്മദ്, അഷ്റഫ്, ഖദീജക്കുട്ടി, ആമിന, ഉമ്മുകുല്‍സു, ഹൈറുന്നീസ. മരുമക്കള്‍: കമ്മു (പെരിയമ്പലം), സൈതലവി (പടിക്കല്‍), കുഞ്ഞാലി (പള്ളിക്കല്‍), റഹീസുദ്ദീന്‍ (ചേലേമ്പ്ര സ്പിന്നിങ് മില്‍), സുബൈദ, ആമിന, സുബൈദ, ആബിദ, സക്കീന.