പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് പടിഞ്ഞാറ് വശത്തെ പരേതനായ പട്ടണത്ത് ഹസ്സന്റെ ഭാര്യ ബീവാത്തുമ്മ (85) നിര്യാതയായി. മക്കൾ: സെയ്തലവി എന്ന കുഞ്ഞോൻ, പരേതനായ മുഹമ്മദ് കുട്ടി, ഫാത്തിമ, ശരീഫ, സാജിത, സഫിയ. മരുമക്കൾ: ഹസ്സൻ, അബ്ദുൽ മജീദ്, ഇബ്രാഹിം, സക്കീർ അലി, സുബൈദ, സൽമത്ത്.