വളാഞ്ചേരി: കാവുംപുറം പടിഞ്ഞാക്കരയിലെ പാറപ്പുറത്തേതിൽ കുഞ്ഞുമുഹമ്മദ് ഹാജി എന്ന കുഞ്ഞുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മയ്യ. മക്കൾ: ഖദീജ, അബ്ദുൽ ഹമീദ്, അബ്ദുൽ ഷാഫി (സെക്രട്ടറി വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ്), ആസ്യ ബഷീർ, മറിയ, മുഹമ്മദ് മുസ്തഫ, അബ്ദുൽ സലാം. മരുമക്കൾ: അബ്ദുൽ കരീം, മുഹമ്മദ് മുസ്തഫ, ഫൈസൽ, റഹീന, ഉമ്മുസൽമ, അസ്മ, ഷാനിബ, ശബാന.