തിരുനാവായ: സൗത് പല്ലാർ സൂർപ്പിൽ കുഞ്ഞിമൊയ്തു ഹാജിയുടെ മകൻ ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസ്സമദ്, അമീർ, നബീൽ, സൈബത്ത്, സഫീറ, തസ്ലീമ. മരുമക്കൾ: ശംസീന, ജന്നത്ത്, അനീഷ, സൈതാലിക്കുട്ടി (പുല്ലൂർ), നാസർ (തുവ്വക്കാട്) ഇസ്ഹാഖ് (പാറശ്ശേരി).