പരപ്പനങ്ങാടി: പരേതനായ മേച്ചേരി മൊയ്തീന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (93) നിര്യാതയായി. മക്കൾ: കരീം മേച്ചേരി (മുൻ അസിസ്റ്റൻറ് രജിസ്ട്രാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), മുഹമ്മദ് മുസ്തഫ (ടെയ്ലർ), ബഷീർ മേച്ചേരി (കഥാകൃത്ത്, കവി), ഖദീജ, പരേതരായ അബ്ദുൽ റസാക്ക്, നഫീസ. മരുമക്കൾ: സഫിയ, ആയിശാബി, ബൾക്കീസ്, ഹാജറ, പരേതനായ സെയ്തലവി മറ്റത്ത് (തിരൂരങ്ങാടി). ഖബറടക്കം ശനിയാഴ്ച രാവിലെ 11.30ന് പനയത്തിൽ പള്ളി ഖബർസ്ഥാനിൽ.