അലവിൽ: കല്ലടത്തോട് മണ്ട്യൻ നളിനി (69) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കണ്ടി രവീന്ദ്രൻ. മകൾ: അനുപ്രിയ. മരുമകൻ: ഷിരൺ. സഹോദരങ്ങൾ: സുശീല, ലീല, സതി, കമല, പരേതയായ ജാനകി.