ചാലാട്: തെക്കൻ മണൽ അമ്പലറോഡിൽ തെക്കീൽ പുതിയപുരയിൽ സാഹത്ത് (പാച്ചു -32) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനും ചാലയിലെ സ്വകാര്യ ആശുപത്രി ആംബുലൻസ് കോഓഡിനേറ്ററുമാണ്. മാതാവ്: ടി.പി. സഫൂറ. ഭാര്യ: നസീറ ബീബി (കോഴിക്കോട്). മകൾ: ഹാദിയ ഫാത്തിമ.