പാപ്പിനിശ്ശേരി: അരോളി സെൻട്രൽ എൽ.പി സ്കൂളിനു സമീപമുള്ള ബാവുക്കാട് വീട്ടിൽ സുജയയുടെയും ജനാർദനന്റെയും മകൾ ബി.ജീന (30) നിര്യാതയായി. ബി.ടെക് എൻജിനീയർ (ബംഗളൂരു). ഭർത്താവ്: കെ. സന്ദീപ് (വടകര). സഹോദരൻ: ബി. ജിതിൻ (ബംഗളൂരു).