പള്ളിപ്രം: ജുമാമസ്ജിദിനു സമീപം വെള്ളുവക്കണ്ടി അബ്ദുൽ ഖാദർ (75) നിര്യാതനായി. ശാദുലിപള്ളി സ്വദേശിയാണ്. ഭാര്യ: നബീസ (പള്ളിപ്രം). മക്കൾ: ഹാരിസ്, ആസിഫ്, ഹസീറ, അമീറ. മരുമകൻ: ആഷിഖ്. സഹോദരങ്ങൾ: വി. ഹാരിസ്, അബൂബക്കർ, പരേതനായ ഹമീദ്.