മമ്പറം: കുഴിയിൽപീടിക കണിയാന്റെവളപ്പിൽ വീട്ടിൽ കദീസുമ്മ (90) നിര്യാതയായി. ഭ൪ത്താവ്: പരേതനായ സി.കെ. അന്ത്രു. മക്കൾ: അബ്ദുൽ ഖാദ൪, സുബൈദ, തസ്നി, റസിയ, നസീമ, റംല. മരുമക്കൾ: ആയിഷ, മായൻ, റഫീഖ്, ഹാരിസ്, കരീം, പരേതനായ കുഞ്ഞമ്മദ്.