നീര്ച്ചാല്: മാന്യ ദേവറക്കെരെയിലെ ജനാര്ദനന ചെട്ട്യാരുടെ ഭാര്യ ശാരദ (70) നിര്യാതയായി. മക്കള്‍: ഹേമന്ത്, അനില്‍, സുനില്‍. മരുമക്കള്‍: ചന്ദ്രിക, ശ്രീജ, സഹന. സഹോദരങ്ങള്‍: ചന്ദ്രാവതി, ശശികല, പുഷ്പ.