ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ തളിയൻ വലിയവീട്ടിൽ കൃഷ്ണൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: വി.പി. കോമളവല്ലി. മക്കൾ: ശ്രീനിവാസൻ (അധ്യാപകൻ, കൊയ്യം ഗവ. ഹയർസെക്കൻഡറി സ്കൂൾ), ശ്രീകുമാർ (തളിപ്പറമ്പ് ബ്ലോക്ക് ഓഫിസ്), ശ്രീധിര (പുതിയതെരു). മരുമക്കൾ: ഉദയനാരായണൻ, രൂപ, സൗമ്യ. സഹോദരൻ: പരേതനായ ടി.വി. പ്രഭാകരൻ നമ്പ്യാർ.