ശ്രീകണ്ഠപുരം: ചെമ്പേരി പയറ്റ്ചാലിലെ ഈട്ടിക്കൽ ബേബി (ഫിലിപ്പ് -64) നിര്യാതനായി. ഭാര്യ: റോസമ്മ (പയറ്റ്ചാൽ ചേമ്പാലക്കുന്നേൽ കുടുംബാംഗം). മക്കൾ: മനു, നീതു. മരുമക്കൾ: അശ്വതി വാണിപ്പുരക്കൽ (തേർത്തല്ലി), ആൽബിൻ കുളവട്ടത്തിൽ (തിരുവമ്പാടി).