പയ്യന്നൂർ: ടൗണിലെ ആദ്യകാല ചുമട്ടുതൊഴിലാളിയായിരുന്ന മമ്പലത്തെ എം.വി. ചന്തു (78) നിര്യാതനായി. ഭാര്യ: സി. തമ്പായി. മക്കൾ: സി. വിനോദ് (സി.പി.എം മമ്പലം ഈസ്റ്റ് ബ്രാഞ്ചംഗം), സി. ലതിക, സി. രാധിക. മരുമക്കൾ: മനോജ് (മൊറാഴ), സന്തോഷ് (മയ്യിൽ), ധന്യ (പെരളം). സഹോദരങ്ങൾ: ശാന്ത, ദശരഥൻ, പരേതനായ ഭരതൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.