ന്യൂമാഹി: കുറിച്ചിയിൽ റെയിൽവേ ഗേറ്റ് കരീക്കുന്ന് റോഡിൽ ഗോവിന്ദപുരത്തിൽ കൗസല്യ (കൗസു- 85) നിര്യാതയായി. ഭർത്താവ്: പരേതനായ തച്ചോളി ഗോവിന്ദൻ (റിട്ട. ആർ.പി.എഫ് ഉദ്യോഗസ്ഥൻ). മക്കൾ: വനജ, ശൈലജ, രമേശ് ബാബു, രജിത, റീജ, റീന, സോജ, ഷീന. മരുമക്കൾ: കുമാരൻ (റിട്ട. ലേബർ ഓഫിസർ), ജനാർദനൻ (പള്ളൂർ), പ്രകാശൻ (ധർമടം), പ്രദീപൻ (മാഹി), പ്രസാദ് (മുഴപ്പിലങ്ങാട്), വിനീത (അഞ്ചരക്കണ്ടി), പരേതനായ രാജീവൻ (കൊളശ്ശേരി). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.