പാടിയോട്ടുചാല്‍: മറ്റത്തില്‍ ബേബി (67) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കള്‍: ഷിനോജ്, ഷീന, ഷിനു (മൂവരും അയര്‍ലൻഡ്). മരുമക്കള്‍: റാണി, ഡോണ്‍, ഷോയ. സഹോദരങ്ങള്‍: ബെന്നി, സിബി (അയര്‍ലൻഡ്), വത്സമ്മ (വെള്ളാട്), മേഴ്സി (ചെര്‍ക്കള ഗവ. ഹൈസ്കൂള്‍), പൗളി (അയര്‍ലൻഡ്), ആന്‍സമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് പാടിയോട്ടുചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.