തലശ്ശേരി: നെട്ടൂർ ബാലത്തിൽ ദീപം വീട്ടിൽ എ. ശാന്ത (74) നിര്യാതയായി. ഭർത്താവ്: ടി. പ്രേമൻ. മക്കൾ: എ.ടി. സുകേഷ്, സുഗത. മരുമകൻ: ദേവദാസ്. സഹോദരങ്ങൾ: രഘൂത്തമൻ, പരേതനായ പത്മനാഭൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.