പാനൂർ: വള്ളങ്ങാട് നടേമ്മൽ കെ.സി. ഇന്ദിര (79) നിര്യാതയായി. പരേതരായ കണ്ണന്റെയും ചിരുതയുടെയും മകളാണ്. സഹോദരങ്ങൾ: നാണി, പത്മാവതി, സരസ്വതി, നാണു, പരേതരായ കല്യാണി, രാഘവൻ, രാധ.