പാനൂർ: പാട്യം ശാരദാസ് മയൂരയിൽ പി.വി. കോരൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: ഷൈല, ഷൈമ. മരുമക്കൾ: മുകുന്ദൻ (റിട്ട. എൽ.ഐ.സി), രമേശൻ (കച്ചവടം, ശാരദാസ്). സഹോദരങ്ങൾ: പരേതരായ ചന്തു നായർ, കല്യാണി. മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12.30ന് പരിയാരം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും