പാനൂർ: മൊകേരി എ.കെ.ജി നഗറിൽ ഇല്ലത്ത് രവീന്ദ്രൻ (64) നിര്യാതനായി. ഭാര്യ: സതി. മക്കൾ: പ്രിൻസി, പ്രജിഷ്. മരുമക്കൾ: വിനീഷ്, ശ്രീലക്ഷ്മി. സഹോദരങ്ങൾ: നാരായണി, ശാരദ, രാധ, ശശി, പരേതനായ ബാലൻ.