പഴയങ്ങാടി: ചെങ്ങൽ ഈസ്റ്റിലെ കെ.പി. ജാനകി (65) നിര്യാതയായി. ഭർത്താവ്: പി.വി. കൃഷ്ണൻ. മക്കൾ: കെ.പി. മനോജ് (കർഷകസംഘം ഏഴോം വില്ലേജ് സെക്രട്ടറി, ലൈബ്രറി കൗൺസിൽ മാടായി ഏരിയ പ്രസിഡന്റ്), കെ.പി. മഹേഷ് (ബിസിനസ്, നെരുവമ്പ്രം), കെ.പി. മഹിജ, കെ.പി. മിനി. മരുമക്കൾ: ഷിജി മാവിച്ചേരി (പയ്യന്നൂർ), സ്മിത (അന്നൂർ), രമേശൻ (ചെറുകുന്ന്), സതീശൻ (കുഞ്ഞിമംഗലം). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചെങ്ങൽ പുള്ളുവൻചാലിൽ.