ഗുരുവായൂർ: പന്നിശ്ശേരി പന്തായിവട്ടവളപ്പില് ബാബു (62) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: മിഥുന്, ദേവിക. മരുമകൾ: വൈഷ്ണവി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.