എറിയാട്: പേബസാർ സെന്ററിന് പടിഞ്ഞാറ് പരേതനായ കണ്ടകത്ത് മുഹമ്മദിന്റെ ഭാര്യ ഐശക്കുഞ്ഞി (86) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ്, അബ്ദുൽ റഷീദ്. മരുമക്കൾ: ഷാഹിദ, ബുഷറ.