അന്തിക്കാട്: കാളി ക്ഷേത്രത്തിനുസമീപം തണ്ട്യേക്കൽ പരേതനായ ശങ്കരഗിരിയുടെ ഭാര്യ വത്സല (80) നിര്യാതയായി. മക്കൾ: ഷൈജു, ഷിജി. മരുമക്കൾ: ബിബിത, അനിൽകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.