തളിക്കുളം: പുതിയങ്ങാടിക്ക് വടക്ക് അയിനിക്കാട്ടുപറമ്പിൽ മോഹനൻ (80) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: രമേഷ്, രേഖ, പരേതനായ രഞ്ജീഷ്. മരുമക്കൾ: പ്രബിത, ഷൈലേഷ്, സരിത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.