വേങ്ങര: ചേറൂർ റോഡ് മനാറുൽഹുദ പള്ളിക്കു സമീപം മുള്ളൻ മുഹമ്മദ് അമീൻ (77) നിര്യാതനായി. ഭാര്യ: കദിയാമു ഹജ്ജുമ്മ. മക്കൾ: ഡോ. സറീന, ഡോ. സെമീന, സമീർ മുഹമ്മദ്, ഷബീർ മുഹമ്മദ്.
മരുമക്കൾ: ഡോ. സാലിഹ് കൊടുവള്ളി, ഡോ. ഷെമീം, ലമീസ്, മുഫീദ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച 8.30ന് മനാറുൽ ഹുദാ ജുമാമസ്ജിദിൽ.