തിരൂർ: ഏഴൂർ സ്വദേശി മുൻ സ്പീക്കർ കെ. മൊയ്തീൻകുട്ടി എന്ന ബാവ ഹാജിയുടെ മകൾ കുഞ്ഞീമ ഹജ്ജുമ്മ (75) നിര്യാതയായി.
ഭർത്താവ്: പരേതനായ ആലുക്കൽ അഹമ്മദ്. മകൾ: സുലൈഖ. സഹോദരങ്ങൾ: ജമീല, കുൽസു, സഫിയ, സൈനബ, ഹാജറ, അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്, മുക്താർ അലി, സീതി, അബ്ദുൽ വാഹിദ്, അബൂബക്കർ സിദ്ദീഖ്.