മഞ്ചേരി: തുറക്കൽ ബൈപാസ് ജങ്ഷനിലെ ജെം വീൽസ് ഉടമ എളയൂർ സ്വദേശി പുത്തൻപീടികക്കൽ റിഷാദ് (39) നിര്യാതനായി. ഭാര്യ: മെഹ്ന ഫഹിം (പുൽപറ്റ).
മക്കൾ: ഹാമി പി. റിഷാദ്, സാഹി പി. റിഷാദ് (വിദ്യാർഥികൾ), ഫാത്തിമ. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: സുബൈദ. സഹോദരങ്ങൾ: റഷീദ്, സുനൈന, സറീന. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് എളയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.