കണ്ണൂർ: സിറ്റി വെത്തിലപ്പള്ളിയിലെ നവാസ് കോട്ടേജിൽ ഇടയത്ത് നവാസ് (44) നിര്യാതനായി. പരേതനായ ബി. എറമുവിന്റെയും കുഞ്ഞലീമയുടെയും മകനാണ്. സഹോദരങ്ങൾ: നാസർ (ലുലു, എറണാകുളം), മുർഷിദ് (കുവൈത്ത്), നജീമ ഹംസ, സമീറ ഖാലിദ്.