മീൻകുന്ന്: ആയനിവയൽ എം.കെ. ശ്യാമള (73) നിര്യാതയായി. മക്കൾ: സീന, സീമ, സജിത്ത്. മരുമക്കൾ: ബാലകൃഷ്ണൻ (റൂട്ട്സ് ടെയ്ലർ, പുതിയതെരു), അനിൽ കുമാർ (സെൻട്രൽ പി.ഡബ്ല്യു.ഡി, കണ്ണൂർ), സിന്ധു. സഹോദരങ്ങൾ: പത്മനാഭൻ, ലളിത, ശൈലജ, ലത, അജിത്ത്. സംസ്കാരം രാവിലെ 10ന് കൊയക്കീൽ.