മയ്യിൽ: കൊളച്ചേരി കാവുംചാലിലെ കൊല്ലറേത്ത് ജാനകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ഗോപാലൻ നായർ. മക്കൾ: മുകുന്ദൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രമ (പാതിരിയാട്), അംബുജാക്ഷി (കൊളച്ചേരി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, പരേതരായ ഗോവിന്ദൻ, ഗോപാലൻ.