മയ്യിൽ: കയരളം കിളിയളത്തെ കരിയിൽ വീട്ടിൽ പത്മിനി (64) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയിൽ കുഞ്ഞമ്പു. മക്കൾ: മിനി, മനോജ്, സീമ, സീന. മരുമക്കൾ: പവിത്രൻ (നിടിയങ്ങ), പ്രജിന (പാപ്പിനിശ്ശേരി), കുഞ്ഞിരാമൻ (എരുവേശ്ശി), പദ്മസുന്ദരൻ (കുന്നത്തൂർ). സഹോദരങ്ങൾ: ദാമോദരൻ, ജനാർദനൻ, ഗോവിന്ദൻ, രവീന്ദ്രൻ.