കാഞ്ഞിരോട്: കൊട്ടാനിച്ചേരി ജയൻ പീടികക്ക് സമീപം ബൈത്തുന്നൂറിൽ തോട്ടോന്റവിട അബൂബക്കർ (77) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ഫൗസിയ, ഫിർദൗസ്, ഫാത്തിമ, ഫാറൂഖ്. മരുമക്കൾ: മുസ്തഫ, നൗഫൽ, റംഷീന, മുർഷിദ. സഹോദരങ്ങൾ: അബ്ദുല്ല, ഇബ്രാഹിം, മുസ്തഫ, പരേതനായ അബ്ദുൽ റഹിമാൻ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കാഞ്ഞിരോട് പഴയപള്ളി ഖബർ സ്ഥാനിൽ.