തളിപ്പറമ്പ: പട്ടുവം കാവുങ്കലിലെ കിഴക്കെ പുരയിൽ അബൂബക്കർ (111) നിര്യാതനായി. ഭാര്യ: മീത്തലെ പുരയിൽ മറിയം. മക്കൾ: മുഹമ്മദ് കുഞ്ഞി, ഹംസ കുറ്റിക്കോൽ (റിട്ട. മിലിട്ടറി), സുബൈദ. മരുമക്കൾ: ഹഫ്സത്ത്, ഖദീജ, ഇബ്രാഹിം (കുറുമാത്തുർ).