പേരാവൂർ: മണത്തണയിലെ കളത്തുംപടി പാറുക്കുട്ടിയമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ മുത്തു. മക്കൾ: ദേവകി, തങ്കമണി, സുബ്രഹ്മണ്യൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.