മാഹി: പാറക്കൽ വളപ്പിൽ വൈശാഖ് നന്ദനത്തിൽ പി.എൻ. നന്ദനൻ (80) നിര്യാതനായി. പരേതരായ കേശവന്റെയും ചക്കിയുടെയും മകനാണ്. ഭാര്യ: വി.കെ. വത്സല. മക്കൾ: സുജിത്ത് (മറൈൻ എൻജിനീയർ), സിന്ധു (കണ്ണൂർ), രഞ്ജിത്ത് നിരേൻ, പരേതനായ ലാൽ കുമാർ. മരുമക്കൾ: സിനി (കണ്ണൂർ), സൂരജ് (കണ്ണൂർ), പ്രജിഷ (ചാലക്കര). സഹോദരങ്ങൾ: പരേതരായ ബാലൻ, വിശ്വനാഥൻ, സരോജിനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പൂഴിത്തല സമുദായ ശ്മശാനത്തിൽ.