ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് പ്രിയദർശിനി മന്ദിരത്തിനു സമീപം മയലക്കര ബാലൻ (82) നിര്യാതനായി. ഭാര്യ: സീത (ചെണ്ടയാട്). മക്കൾ: ഷീജിത്ത്, ഷീബ, സുരാസ്, ഷീജ, വിനീത. മരുമക്കൾ: ബാബുരാജ്, ഷാജി, രാഗേഷ്. സഹോദരങ്ങൾ: ജാനകി, സരോജിനി, വസന്ത, പവിത്രൻ, കനകമല്ലി, ഉമാവതി, ജയശ്രീ.