പാപ്പിനിശ്ശേരി: വെള്ളാഞ്ചിറ അഴീക്കോടൻ മന്ദിരത്തിന് സമീപം കെ.പി. മാധവൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദിപു, ദീപ്തി. മരുമക്കൾ: ശ്രീജ്ന, ജയദേവൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യട്ടം പൊതു ശ്മശാനത്തിൽ.