പെരിങ്ങത്തൂർ: പരേതനായ നെല്ലിക്ക കെ.എൻ. അബൂബക്കറിന്റെ മകൾ വള്ളിൽ സുഹറ (68) നിര്യാതയായി. ഭർത്താവ്: പരേതനായ വള്ളിൽ അബ്ദുല്ല. മക്കൾ: ബഷീർ, സിറാജ് (ഇരുവരും ഖത്തർ), ആരിഫ, അഫാദ് (ഖത്തർ), പരേതയായ അഫീദ. മരുമക്കൾ: സമീറ (കരിയാട്), ശംന (കവിയൂർ), നൗഷാദ് (ചൊക്ലി), സുമയ്യ (കരിയാട്). സഹോദരങ്ങൾ: മുഹമ്മദലി, റാബിയ, ആയിശ, മഹറൂഫ്, ശാഹിദ, താഹിറ.