കണ്ണൂർ: കുറുവ ദിനേശ് മുക്കിന് സമീപം വെള്ളന്റവിട ജമീല (73) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മക്കൾ: നൂർജഹാൻ, നസീമ, ഹസീന, തസ്നിം, അമീറുദ്ദീൻ, ഷംഷാദ്. മരുമക്കൾ: കച്ചേരി മുഹമ്മദ് റഫിഖ്, ഹമീദ്, ഹംസ, റുബീന, നിസാർ.