കാങ്കോൽ: വടശ്ശേരി മണൽ മഹാഗണപതി ക്ഷേത്രത്തിനു സമീപത്തെ പിലാങ്കു ഗോവിന്ദൻ (70) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കൾ: രാജൻ, രഞ്ജിത്ത്, രജീഷ്. മരുമക്കൾ: രമില (കാഞ്ഞങ്ങാട്), പ്രീബ (വടശ്ശേരി), ശ്രുതി (കുന്നത്തൂർപാടി). സഹോദരങ്ങൾ: പത്മനാഭൻ (കാഞ്ഞങ്ങാട്), രവീന്ദ്രൻ (ആലപ്പടമ്പ്), നാരായണി (വടശ്ശേരി).