ശ്രീകണ്ഠപുരം: ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം വടക്കേ വയലിലെ ടി.ഒ. നാരായണൻ (90) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഗീത, എം.കെ. ഉണ്ണികൃഷ്ണൻ (ട്രെയിനർ, ഇരിക്കൂർ ബി.ആർ.സി ശ്രീകണ്ഠപുരം), ഗിരീഷ് (സി.പി.ഒ പയ്യാവൂർ പൊലീസ് സ്റ്റേഷൻ).മരുമക്കൾ: അനിൽകുമാർ (താവം), എം.വി. ശോഭന, എം. ശ്യാമിലി (ഇരുവരും അധ്യാപികമാർ, ജി.എച്ച്.എസ്.എസ് ചുഴലി). സഹോദരൻ: പരേതനായ കുഞ്ഞിരാമൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.