കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായി ദർപണിൽ പി.കെ. കൃഷ്ണദാസൻ മാസ്റ്റർ (77) നിര്യാതനായി. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: പ്രസന്നകുമാരി. പരേതരായ പോസ്റ്റ്മാൻ ഇ.കെ. ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്. മക്കൾ: രജിൽദാസ് (ടി.വി മെക്കാനിക്), അനിൽദാസ് (മുംബൈ), നീനദാസ് (മാനേജർ, കനറാബാങ്ക്, കോഴിക്കോട്). മരുമക്കൾ: മീര, സ്നേഹ, ലൗജിത്ത്. സഹോദരങ്ങൾ: വസന്ത (നൂനമ്പായി), പത്മനാഭൻ (റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ, ചോനാടം), നളിനി (റിട്ട. പോസ്റ്റൽ സൂപ്രണ്ട്, എറണാകുളം).