തലശ്ശേരി: രണ്ടാം റെയിൽവേ ഗേറ്റ് പരിസരം പൂവളപ്പ് തെരു മഹാഗണപതി ക്ഷേത്രത്തിന് സമീപം ദാറുൽ അമാനിൽ എ.പി. മുഹമ്മദ് മുനീർ (62) നിര്യാതനായി. പരേതനായ അണിയാൻകൊല്ലത്ത് അബൂട്ടിയുടെയും എ.പി. ആയിഷയുടെയും മകനാണ്. ഭാര്യ: മക്കറയിൽ സഫീറ. മക്കൾ: നിലോഫർ, അബ്ദുൽ മുഹൈമിൻ, ഉമ്മുകുൽസു, മുഹമ്മദ് മുസ്തഫ. മരുമക്കൾ: ഷമീൽ (കണ്ണൂർ), സിയാന, അജ്മൽ. സഹോദരങ്ങൾ: സൗദ, മറിയുമ്മ ബീവി, ഫിറോസ് അബ്ദുല്ല, നിയാസ് അബൂട്ടി, ആസിഫ് അബൂട്ടി, പരേതനായ ബഷീർ അബൂട്ടി.