പേരാമ്പ്ര: തൈക്കണ്ടി ഗോപാലൻ (89) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: അശോകൻ, വിനോദൻ, ഗീത, സുനിൽ (കോൺട്രാക്ടർ), പ്രകാശൻ, പ്രദീപൻ (ജനത സർവിസ് ചെമ്പ്ര), പ്രമോദ് (മെക്കാനിക്), പരേതനായ രാജീവൻ. മരുമക്കൾ: ചന്ദ്രിക (ആയുർവേദ ആശുപത്രി പുറ്റംപൊയിൽ), ഗോപി തയ്യിൽ, ഷീജ (കാരയാട്), ദീപ ചെറിയ കുമ്പളം (അധ്യാപിക, വേദവ്യാസ വിദ്യാലയം പേരാമ്പ്ര), ഷൈമ (പുറ്റംപൊയിൽ), ശരണ്യ (അധ്യാപിക, ലിറ്റിൽ മാസ്റ്റർ സ്കൂൾ കല്ലോട്), ദീപ (ആലപ്പുഴ). സഹോദരങ്ങൾ: നാരായണി കേളോത്ത്, ദേവകി, കുഞ്ഞിക്കണാരൻ, നാരായണൻ, ബാലകൃഷ്ണൻ, സതി, പരേതരായ കല്യാണി തിരുവോത്ത്, കുഞ്ഞിരാമൻ.