നടുവണ്ണൂർ: തോട്ടുമൂല മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് കാവുന്തറയിലെ തളിയാറമ്പത്ത് ബാവു ഹാജിയുടെ ഭാര്യ കദീശക്കുട്ടി ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: നബീസ, സൈനബ, മൊയ്തീൻ കോയ (ദുബൈ), റസിയ, റഷീദ് (ഖത്തർ). മരുമകൾ: മുഹമ്മദ് മാസ്റ്റർ (പുല്ലാളൂർ), മഹമൂദ് ഹാജി (കരുവണ്ണൂർ), ഉമ്മു കുൽസു (കിനാലൂർ), മൂസ കോയ (കാവുന്തറ), സഹിയ (ചെരണ്ടത്തൂർ). സഹോദരങ്ങൾ: ആയിശ (കിനാലൂർ), ഉമ്മയ്യക്കുട്ടി ആയോളി, പാത്തുമ്മക്കുട്ടി കുന്നുമ്മൽ, അസ്യ ആമ്പിലേരി, ജമീല തോടമ്മർകണ്ടി.